ദേശസേവ യൂ പി സ്കൂൾ റിട്ടേർഡ് ടീച്ചർ വടക്കന്മാർ വീട്ടിൽ ദേവി ടീച്ചർ അന്തരിച്ചു

kpaonlinenews

കണ്ണാടിപറമ്പ -,ദേശസേവ യൂ പി സ്കൂൾ റിട്ടേർഡ് ടീച്ചർ വടക്കന്മാർ വീട്ടിൽ ദേവി ടീച്ചർ(80), അന്തരിച്ചു.ഭർത്താവ് കെ ടി ചന്ദ്രശേഖരൻ നായർ (റിട്ടേർഡ് ഇൻകം ടാക്സ് ഓഫീസർ )മക്കൾ രാജീവ്‌ കെ ടി, ദിലീപ് കെ ടി, വിദ്യ വി വി, മരുമക്കൾ അമിത രാജീവ്‌, ബിന്ദുദിലീപ്, സുശാന്ത്, സഹോദരങ്ങൾ ബാലകൃഷ്ണൻ, പദ്മനാഭൻ, ദാമോദരൻ, ജാനകി, യാശോദ, കാർത്തിയായണി, പരേതയായ തങ്കമണി. ശവസംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 2മണിക്ക് പുലൂപ്പി സമുദായ ശ്മശാനാ ത്തിൽ

Share This Article
error: Content is protected !!