കക്കാട് കുഞ്ഞി പള്ളി
പുനർ നിർമ്മാണം ചെയ്യുന്ന കുഞ്ഞി പ്പള്ളി ജുമാ മസ്ജിദി ന്റെ കുറ്റിയടിക്കൽ കർമ്മം പ്രസിഡണ്ട് ടി. മൂസ കുട്ടിയുടെ അദ്ധ്യക്ഷതയിൽ പാണക്കാട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
ചടങ്ങിൽ കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽകരീം ചേലേരി സിക്രട്ടരി ഇബ്രാഹിം കുട്ടി തിരുവട്ടൂർ ബി.കെ അഹമ്മദ് കക്കാട് മഹല്ല് ഖത്തിബ് ഖാസിം സഖാഫി
റയിഞ്ച് പ്രസിഡണ്ട്ഇബ്രാഹിം മൗലവി മടക്കി മല സിക്രട്ടരി ജംഷീർ ദാരിമി കുഞ്ഞി പള്ളി ഖത്തിബ് ബഷീർഹൈത്തമി സദർ മുഅല്ലിം മുസ്തഫ മൗലവി കൊട്ടില കമ്മിറ്റി ഭാരവാഹികളായ എ.പി.അബ്ദുൽ ഖാദർ ഹാജി ബി. ഹമീദ് സി.ബി ഖാലിദ് പി.എൻ ഫൈസൽ വി.പി. മഹ്മൂദ് പി.എൻ അസിസ് യു എ ഇ കുഞ്ഞി പള്ളി കൂട്ടായ് മ പ്രസിഡണ്ട് കെ.എൻ അബ്ദുൽ അസിസ് കെ.ടി. ഹാശിം വി.സി ഇസ്മായിൽ ബി.അബ്ദുൽ കരീം കെ.പി.എ. സലിം അബ്ദുസ്സലാം ഓലയാട്ട്
വി.സി. സമദ് പി.പി.ഇബ്രാഹിം എനിവർ പങ്കെടുത്തു
ജനറൽ സിക്രട്ടരി കെ.എൻ.അബ്ദുൽ സത്താർ സ്വാഗതവും ട്രഷർ എൻ.എ.ഗഫൂർ നന്ദിയും പറഞ്ഞു