അഞ്ചര പവൻ്റെ മാല കവർന്നു

kpaonlinenews


എടക്കാട്: ബസ് യാത്രക്കിടെ മധ്യവയസ്കയുടെ അഞ്ചര പവൻ്റെ മാല കവർന്നു. തോട്ടട സ്വദേശിനി സി.കെ.റോജ ( 62 ) യുടെ താലിമാലയാണ് കവർന്നത്.മേലേ ചൊവ്വയിൽ നിന്നും തോട്ടടയിലേക്കുള്ള യാത്രക്കിടെയാണ് 5.4 പവൻ തൂക്കം വരുന്ന മാല കവർന്നത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!