പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു.

kpaonlinenews


കണ്ണാടിപ്പറമ്പ്:മുൻ പ്രധാനമന്ത്രിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന
ശ്രീ.രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം പുഷ്പാർച്ചനയും,അനുസ്മരണ ചടങ്ങുകളോടെ
സദ്ഭാവന ദിനമായി പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.കെ.രാജൻ പ്രകാശൻ ആയാടത്തിൽ, എം.വി.ഉണ്ണികൃഷ്ണൻ , സനീഷ് ചിറയിൽ,മുഹമ്മദ്
അമീൻ.കെ,അബൂബക്കർ, സിവി.ധനേഷ്,ഉണ്ണികൃഷ്ണൻ
ഷമേജ്,എം.രാജൻ,നിസാർ എന്നിവർ പങ്കെടുത്തു.

Share This Article
error: Content is protected !!