ദുബൈ: പരേതനായ സ്റ്റാർ ഉമ്മർ കുട്ടി ഹാജിയുടെയും സുബൈദ ഹജ്ജുമ്മയുടെയും മകൻ പാപ്പിനിശ്ശേരി ചുങ്കം സ്റ്റാർ ഹൌസിൽ ടി എം മുഹമ്മദ് അനസ് അൽ ഐൻ തവാം ഹോസ്പ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. വര്ഷങ്ങളായി ദുബായിൽ പ്രവാസിയായിരുന്നു.
ഭാര്യ : ഷീബാ ഹൻസ് ,
മക്കൾ, സാറ്റി ഹൻസ് , സാബീഹൻസ് ,
സഹോദരങ്ങൾ: പരേതനായ ഹാഷിം ,പരേതയായ ജമീല ബീവി ,മുഹമ്മദ് റാഫി , അബ്ദുൾ റഷീദ് ,താഹിറാ ബീവി ,മുഹമ്മദ് മൻസൂർ , പരേതയായ ഷാഹിന ബീവി, ഖബറടക്കം : നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ രാവിലെ 10 മണിക്ക് അൽഫോഹ ഖബർ സ്ഥാനിൽ.