കബീർ കണ്ണാടിപ്പറമ്പിനെ ആദരിച്ചു

kpaonlinenews

തലശ്ശേരി : കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ചന്ദ്രിക കണ്ണൂർ യൂണിറ്റ് റസിഡന്റ് എഡിറ്റർ കബീർ കണ്ണാടിപ്പറമ്പിനെ തലശ്ശേരിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. സംഘാട സമിതിയുടെ ഉപഹാരം മുൻ ചന്ദ്രിക എഡിറ്റർ ടിസി മുഹമ്മദ് നൽകി. എംസി വടകര, പി എ റഷീദ്, അഡ്വ പിവി സൈനുദ്ദീൻ, മുൻ എംഎൽഎ എംസി ഖമറുദ്ദീൻ, പികെ ഷാഹുൽ ഹമീദ്, പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ, അഡ്വ കെ എ ലത്തീഫ് , മുസ്തഫ ചെണ്ടയാട് , വിപിഎ പൊയിലൂർ, അബ്ദുള്ളകോയ കണ്ണങ്കടവ്, സികെപി റയീസ്, എകെ ഇബ്രാഹിം, നൗഷാദ് അണിയാരം, മുനീർ പാചാക്കര, യുവി അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

Share This Article
error: Content is protected !!