ശ്രീ നാരായണ ഗുരുദേവജയന്തി ആഘോഷിച്ചു

kpaonlinenews

കണ്ണാടിപറമ്പ: ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾട്ര സ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണാടിപറമ്പിൽ നൂറ്റി എഴുപതാമത് ശ്രീ നാരായണ ഗുരുദേവജയന്തി ആഘോഷിച്ചു സി സൽഗുണൻ പതാക ഉയർത്തി . ദൈവദശകം ചൊല്ലി പൂഷ്പാർച്ചനയു നടത്തി. ബിജു പട്ടേരി പ്രകാശൻ അരവിന്ദൻ ഹരിദാസൻ ഉണ്ണികൃഷ്ണൻ സത്യനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി

Share This Article
error: Content is protected !!