കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീനാരായണ ഗുരു സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. എം കെ രമേശന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വി വി ചന്ദ്രന്‍, പ്രദീപന്‍, ബാബു പാളത്ത്, നാരായണന്‍, ശ്രീധരന്‍ പങ്കെടുത്തു.

Sign in to your account