യഹ്‌യ നിര്യാതനായി

kpaonlinenews

കുഞ്ഞി പള്ളി /കണ്ണൂർ
കുഞ്ഞി പള്ളി, ശാദുലി പള്ളി റോഡിൽ
കോവ്വപ്രത് യഹ്‌യ മരണപെട്ടു
ഭാര്യ : റംല

മക്കൾ :ഷബീർ ,ശബീന ,ഷഹീന ഫാത്തിമ ,ശായർ
സഹോദരങ്ങൾ :മഹമൂദ് (ഖത്തർ ) പരേതനായ യുസഫ്.
ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് കക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ .

Share This Article
error: Content is protected !!