മലപ്പട്ടം എ കുഞ്ഞിക്കണ്ണൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ 1990-91 എസ്എസ്എൽസി ബാച്ചിൽ പെട്ട സഹപാഠികളുടെ മക്കളിൽ നിന്നും മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസി: കെ.പി രമണി ഉൽഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി
പി.കെ രാജേഷ്,
എം വി ബാബു.സി.പി രാജീവൻ, സി പി വിനോദ്, കെ.വി മനോജ്, ഇ സോമസുന്ദരൻ, എം.പി ലക്ഷ്മണൻ, കെ.വി ഷീബ, കെ.കെ പ്രീത, ഷീന ടി പി തുടങ്ങിയവർ സംസാരിച്ചു.