CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ കുടുംബസദസ് സംഘടിപ്പിച്ചു.
മുല്ലക്കൊടി ബാങ്ക് ഹാളിൽ നടന്ന സദസ് സി പി ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ദാമോദരൻ , പി വി വത്സൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു. കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു