മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

kpaonlinenews

അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ്, യൂത്ത് ലീഗ് ദുബായ് കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ശ്രീചന്ദ് ഹോസ്പിറ്റലിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. സിപി റഷീദ് അധ്യക്ഷത വഹിച്ചു. പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങൽ സൈനുദ്ദീൻ ചേലേരി ഏറ്റു വാങ്ങി.പിവി അബ്ദുള്ള മാസ്റ്റർ, കെ കെ ഷിനാജ്, നിരൂപ് നമ്പ്യാർ, ദീപക്, പ്രസംഗിച്ചു. ശ്രീചന്ദ് സിഎംഎസ് സ്വാഗതവും അഷ്ക്കർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.ഇബ്രാഹിം പുഴാതി, ദുബൈ കെഎംസിസി മണ്ഡലം സെക്രട്ടറി MoU ഒപ്പുവെച്ചു

മുഹമ്മദ്‌ ആദം നാറാത്ത്, ദുബൈ കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ്‌ മണ്ഡലം കെഎംസിസി യുടെ ഉപഹാരം ശ്രീചന്ദ് ആശുപത്രി CEO നിരൂപ് നമ്പ്യാരിന് കൈമാറി.ദുബൈ കെഎംസിസി ജില്ല സെക്രട്ടറി ഷംഷീർ അലവിൽ, കെഎംസിസി മണ്ഡലം ഭാരവാഹികളായ ഷൌക്കത്ത് അലവിൽ, ആരിഫ് തളാപ്പ്, മണ്ഡലം കെഎംസിസി രക്ഷധികാരി ടി. പി അബ്ദുൽ നാസർ കക്കാട്, ജില്ല കെഎംസിസി കോർഡിനേറ്റർ കെ. ടി ഹാഷിം ഹാജി എന്നിവരും സംബന്ധിച്ചു

Share This Article
error: Content is protected !!