ആദ്യകാല യൂത്ത് കോൺഗ്രസ്, സേവാദൾ പ്രവർത്തകൻ പാറയിൽ സത്യ നാരായണൻ അന്തരിച്ചു 60 വയസ്സ്.
പരേതരായ പി സി ഗോവിന്ദൻ നായർ. കാർത്യായനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ പാറയിൽ രവീന്ദ്രൻ. രതീദേവി പി, സതീദേവി. പി
പൊതുദർശനം. ഉച്ചക്ക് 12 മണിക്ക് ടാകീസ് റോഡിൽ ഉള്ള വീട്ടിൽ.തുടർന്ന് സംസ്കാരം സമുദായ സ്മശാനത്തിൽ.