വി.പി ഫർഹാൻ മരണപ്പെട്ടു.

kpaonlinenews
By kpaonlinenews 1

കണ്ണൂർ സിറ്റി:
റുഖിയ മൻസിലിൽ വി.പി ഫർഹാൻ [17] മരണപ്പെട്ടു.
കണ്ണൂർ ടൗണിൽ ആക്രിക്കട നടത്തുന്ന വി.പി അബ്ദുൾ ഖാദറിന്റെ പേരമകനാണ് .
മാതാവ് : ജന്നത്ത് ,
സഹോദരൻ : അബ്ദുൽ റഹ്മാൻ

Share This Article
error: Content is protected !!