കണ്ണൂർ തോട്ടടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

kpaonlinenews

കണ്ണൂർ: തോട്ടടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് സാരമായി പരിക്കേറ്റു മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം പരിക്കേറ്റവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share This Article
error: Content is protected !!