വളപട്ടണം.സ്കൂട്ടറിൽ കൊണ്ടുവന്ന് അറവുമാലിന്യം തള്ളുന്നതിനിടെ പോലീസ് പിടിയിലായി.അരോളിയിലെ സി പി നൂറുദ്ദീനെയാണ് എസ്.ഐ. ടി. എം. വിപിനും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെ 4.05 മണിയോടെ വളപട്ടണം പാലത്തിന് അടിഭാഗത്തെ പൂഴിക്കടവിൽ കെ.എൽ. 13.വി.9828 നമ്പർ സ് കൂട്ടിയിൽ അറവ് മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്