Home » കടലിൽ വീണു മരണപ്പെട്ടു. KANNUR കടലിൽ വീണു മരണപ്പെട്ടു. Last updated: 2024/08/17 at 12:12 PM By kpaonlinenews 1 Share SHARE എടക്കാട് : പാച്ചാക്കരയിലെ സൗദ മൻസിലിൽ പി. അനസ് (38) മത്സ്യബന്ധനത്തിനിടയിൽ കടലിൽ വീണു മരണപ്പെട്ടു. സി.വി ഹുസൈൻ, സക്കിന എന്നിവരുടെ മകനാണ്. ഭാര്യ: റുഹീന മാഹി.മക്കൾ: യാസീൻ, ആയിഷ. സഹോദരങ്ങൾ: താഹ, നവാസ്. സൗദത്ത്. Share This Article Facebook Whatsapp Whatsapp Copy Link