നവധ്വനി കണ്ണാടിപ്പറമ്പ് സ്വാതന്ത്ര്യദിനാഘോഷവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി

kpaonlinenews


പുല്ലൂപ്പി: നാറാത്ത് പഞ്ചായത്ത് 13ാ൦ വാർഡ് മെമ്പർ കെവി സൽമത്ത് കൊടിയുയർത്തി ,12ാ൦ വാർഡ് മെമ്പർ മിഹ്റാബി മുഖ്യ പ്രഭാഷണം നടത്തി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു . യൂജിൻ ബോബൻ സ്വാഗത പ്രഭാഷണം നടത്തി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജോഷി കെ നന്ദി പ്രകാശനം നടത്തി ..തുടർന്ന് മധുര വിതരണവും നടത്തി.

Share This Article
error: Content is protected !!