പി.കെ ജാനകി നിര്യാതയായി

kpaonlinenews


കുറ്റിയാട്ടൂർ: പോന്താ റമ്പിലെ പി.കെ ജാനകി (നാരായണി) (78) നിര്യാതയായി. ഭർത്താവ് കഴക പുരയിൽ നാരായണൻ.
മക്കൾ: ജനാർദനൻ, (ഡ്രൈവർ) ശ്രീജ ഷാജി, (ഓട്ടോ ഡ്രൈവർ മയ്യിൽ) സിന്ധു
മരുമക്കൾ: സവിത (കടമ്പൂർ)സന്തോഷ് (കടമ്പൂർ )സിന്ധു (ഇരിണാവ് )വിനോദ് (കോലത്തുവയൽ)
സഹോദരങ്ങൾ: പി.കെ കുഞ്ഞമ്പു (അടുവാപ്പുറം) ജാനകി (തില്ലങ്കേരി )ഓമന(അടുവാപ്പുറം) സരസ്വതി (മാണിയൂർ)
പരേതരായ ബാലകൃഷണൻ (ചന്തപ്പുര), പി കെ ഗോവിന്ദൻ (അടുവാപ്പുറം)
സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് പൊറോളം കുറ്റിയാട്ടൂർ പഞ്ചായത്ത് നിദ്രാലയം
ശ്മശാനത്തിൽ

Share This Article
error: Content is protected !!