സ്വാതന്ത്ര്യ ദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആഘോഷിച്ചു

kpaonlinenews

ഭാരതത്തിൻറെ 78ാ മത് സ്വാതന്ത്ര്യ ദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായിആഘോഷിച്ചു കോൺഗ്രസ് ആസ്ഥാനമായ കമ്പിൽ എം എൻ ചേലേരി സ്മാരകമന്ദിരത്തിന് മുമ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി പി.ശാദുലിദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ സ്മൃതി സംഗമം എന്ന പേരിൽ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് അതിൻറെപ്രാധാന്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ ഉയരുന്ന വെല്ലുവിളികളെ കുറിച്ചുംഡിസിസിഎക്സിക്യൂട്ടീവ് അംഗം കെഎം ശിവദാസൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് വിശദമായി സംസാരിച്ചു ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ് അധ്യക്ഷത വഹിച്ചുചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ കൈപ്പയിൽഅബ്ദുള്ള, സി.ഒ.ശ്രീധരൻമാസ്റ്റർ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ ,മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് സുനിതാ അബൂബക്കർ, കെ. വത്സൻ കെപിമുസ്തഫ,പി.ബിന്ദു, അബ്ദുൾ കരീം , കെ.പി കമാൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു മണ്ഡലം ഭാരവാഹികൾ ബൂത്ത് പ്രസിഡണ്ട് മാർ മഹിളാ -യൂത്ത് -KSUനേതാക്കന്മാർതുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി എ. ഭാസ്കരൻ സ്വാഗതവും എം.ടി. അനീഷ് നന്ദിയും പറഞ്ഞു

Share This Article
error: Content is protected !!