കേരളവ്യാപാരിവ്യവസായി ഏകോപനസമിതി പുതിയതെരു യൂണിറ്റ് വയനാട്- ദുരിതാശ്വാസഫണ്ട് കൈമാറി

kpaonlinenews


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു യൂണിറ്റ് സമാഹരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് (ഒരു ലക്ഷത്തി അമ്പത്തൊന്നായി രത്തി ഒരുന്നൂറ്‌ രൂപ) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ദേവസ്യ മേച്ചേരിക്ക് കൈമാറി

Share This Article
error: Content is protected !!