കൊളച്ചേരി: – കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണം സംഘടിപ്പിക്കുന്നു.
2014 ആഗസ്ത് 15 (1199കർക്കിടകം 30 ന് ) രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയായിരിക്കും പാരായണം നടക്കുക.