മൂസക്കുട്ടി നിര്യാതനായി

kpaonlinenews

കണ്ണൂർ കൊറ്റാളി ഹുദാ മസ്ജിദിന് സമീപം “ഫഹീമ മഹലി” ൽ പൊറ്റച്ചിലകത്ത് മൂസക്കുട്ടി (78) മരണപ്പെട്ടു. ഭാര്യ: ഓവിനകത്ത് നസീമ
മക്കൾ: ഫൈസാൻ , ഫൈറൂസ് (ദുബൈ), ഫഹീമ.

മരുമക്കൾ: ഡോ: റിസ്ലീന (അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ്), റഹീബ,
ഡോ:ആഷിഖ് ( ശിശുരോഗ വിദഗ്ധൻ),

സഹോദരങ്ങൾ : മുനീർ, അശ്രഫ്, ആമിന പരേതരായ ഹാഷിം, അബ്ദുള്ളക്കുഞ്ഞി

Share This Article
error: Content is protected !!