കമ്പിൽ കുമ്മായക്കടവിൽ താമസിക്കുന്ന സി എച്ച് നൗഷാദ് നിര്യാതനായി.

kpaonlinenews

കക്കാട്: കമ്പിൽ കുമ്മായക്കടവിൽ താമസിക്കുന്ന കക്കാട് ശാദുലിപള്ളി സ്വദേശി സി എച്ച് നൗഷാദ് (46) നിര്യാതനായി. മംഗലാപുരത്തെ അശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണപ്പെട്ടത്.
പെയിന്റിങ്ങ് തൊഴിലാളിയാണ്. ഭാര്യ: ഹസീന. മൂന്ന് പെൺമക്കളുണ്ട്.
സഹോദരന്മാർ: ഹംസ, സാഹിദ, ഖദീജ, പരേതനായ മുസ്തഫ, ആയിഷ, ഖൈറുന്നിസ .
രാത്രിയോടെ മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Share This Article
error: Content is protected !!