വയനാട് ദുരിത ഭാതിതർക്ക് DYFi നിർമിച്ചു നൽകുന്ന 25 വീടുകളുടെ ധനസമാഹരണത്തിൻ്റെ ഭാഗമായി എക്സോട്ടിക് ബസ് സ്വാന്തനയാത്ര നടത്തി മുണ്ടേരിക്കടവിൽവച്ച് DYFI മുൻ ജില്ല കമ്മറ്റിയംഗം ബൈജു കോറോത്ത് ഫളാഗ് ഓഫ് ചെയ്തു നിധിൻ (പ്രസിഡന്റ് DYFi കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖലകമ്മറ്റി) അധ്യക്ഷനായി മേഖല കമ്മറ്റിയംഗം വിജേഷ് ചന്ദ്രോത്ത് സ്വാഗതം പറഞ്ഞു
ഇന്നു ലഭിക്കുന്ന മുഴുവൻ തുകയും DYFi കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റിക്ക് കൈമാറുമെന്ന് ബസ് ഓണർ പി. പി ഷൈനു അറിയിച്ചു