കെ.പി. രോഹിണി നിര്യാതയായി

kpaonlinenews


ചെറുപഴശ്ശി.
മയ്യിൽ ചെറുപഴശ്ശിയിലെ കെ.പി. രോഹിണി (92) നിര്യാതയായി. ഭർത്താവ് പരേതനായ എ.കെ. കൃഷ്ണൻ. മക്കൾ. കെ.പി.ശശീന്ദ്രൻ(ഓട്ടോ ഡ്രൈവർ) ഹരീഷ് ബാബു (ഗൾഫ് ) പത്മിനി (കുടുക്കിമൊട്ട ), ളിതാകുമാരി ( പനയത്താമ്പറമ്പ്), പ്രമീള, പ്രസീന, (കക്കാട്),മരുമക്കൾ. ലളിത, ജിഷ, പ്രകാശൻ (ഓട്ടോ ഡ്രൈവർ ), പ്രവീൺ ബാബു, പരേതനായ മോഹനൻ .. സംസകാരം 13-8-2024 ചൊവ്വ 12 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ .

Share This Article
error: Content is protected !!