കണ്ണപുരം: യുവാവിനെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻ – ശൈലജ ദമ്പതികളുടെ മകൻ കെ.ഷൈജിത്തിനെ (38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 4.10 മണിയോടെയായിരുന്നു സംഭവം. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി