കണ്ണൂർ:മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പള്ളിപ്രം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പായസചലഞ്ച്സംഘടിപ്പിച്ചു.പള്ളിപ്രം ഏരിയ കെഎംസിസി പ്രസിഡണ്ട് വി എം റസാക്കിന് കൈമാറി മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഉദ്ഘാടനം ചെയ്തു.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി എറമുള്ളാൻ, നസീർ ചാലാട്,എസ്.കെ.നൗഷാദ്, ടി കെ ഷെഫീഖ്,ടി പി ശരീഫ്, പി.കെ മുഹാദ്,എ ഫസൽ, പി അഹമ്മദ്, കെ കെ .ഷരീഫ്,കെ.താഹിർ,എൻ പി ഹാരിസ്, ഷെഫീഖ് അതിരകം ,കെ.കെ .ഇജാസ് ,പികെമുർത്തള പങ്കെടുത്തു.