കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറ്റേരിവീട്ടിൽ മാധവിയമ്മ അന്തരിച്ചു.

kpaonlinenews

കണ്ണാടിപ്പറമ്പ് കൊറ്റാളി കൂറ്റേരി വീട്ടിൽ മാധവിയമ്മ (88 വയസ്സ് തുണ്ടിയിൽ ഹൗസ് ) അന്തരിച്ചു.
പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ ആണ് .
മക്കൾ : കൃഷ്ണൻ ,ചന്ദ്രൻ,ഭാസ്കരൻ ,വല്ലി,കാഞ്ചന,ഉഷ,സുധീർ എന്നിവർ
മരുമക്കൾ:കുഞ്ഞിക്കണ്ണൻ,ലളിത,രാജേന്ദ്രൻ ഉഷ ,ഷീബ
സംസ്കാരം ഇന്ന് (10/08/24) ഉച്ചക്ക് 2 മണിക്ക് മേലോട്ട് സമുദായ ശ്‌മശാനത്തിൽ

Share This Article
error: Content is protected !!