പാമ്പുരുത്തി റോഡ് ബസ് സ്റ്റോപ്പിൽ ബസ് നിർത്താത്തതുമായി ബന്ധപ്പെട്ട് msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി

kpaonlinenews


കമ്പിൽ : പാമ്പുരുത്തി റോഡ് ബസ്റ്റോപ്പിൽ രാവിലെ 8: 30നും 9മണിക്കും ഇടയിലായി ബസ് നിർത്താത്തതിനാൽ നൂറോളം വിദ്യാർത്ഥികളാണ് ദുരിതത്തിലുള്ളത്.
ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് ഇതിൻ്റ്ടിസ്ഥാനത്തിൽ ഇന്നലെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ബസ്റ്റോപ്പിൽ നിരീക്ഷണം നടത്തുകയും നിർത്താത്ത ബസ്സിന്റെ പേരും വണ്ടി നമ്പറും നോട്ട് ചെയ്ത് ഇന്ന് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുകയും ചെയ്തു . നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു നൽകി .
msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി,ജനറൽ സെക്രട്ടറി പാട്ടയം,വൈസ് പ്രസിഡണ്ട് നാസിം പാമ്പുരുത്തി, സെക്രട്ടറി സാലിം PTP എന്നിവർ സംബന്ധിച്ചു.

Share This Article
error: Content is protected !!