ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കുടുംബ സദസ്സ് ആഗസ്ത് 11 ( നാളെ) വൈകുന്നേരം 4.30 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. ജില്ലാ കമ്മറ്റി അംഗം എൻ.വി.ചന്ദ്രബാബു ഉൽഘാടനം ചെയ്യും. ഏറിയ കമ്മറ്റി അംഗം വി. സജിത്ത് സംസാരിക്കും.കെ.നാണു അദ്ധ്യക്ഷ്യം വഹിക്കും.