ചേലേരി എ യുപി സ്കൂളിനു സമീപം വെച്ചു നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ് പ്രവിൻ പി ചേലേരി പതാക ഉയർത്തി സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ കലേഷ് കെ സ്വാഗതം പറഞ്ഞു,
- INC ചേലേരി മണ്ഡലം പ്രസിഡന്റ് എം കെ സുകുമാരൻ
- കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എം അനന്തൻ മാസ്റ്റർ
- മുൻ മണ്ഡലം പ്രസിഡൻ്റ് എൻ വി പ്രേമാനന്ദൻ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.
സുജിൻ ലാൽ നന്ദി പറഞ്ഞു.
പ്രസ്തുത പരിപാടിക്ക് മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ടിൻ്റു സുനിൽ, രേഷ്മ എൻ വി, ലിനി എം വി, അഖിൽ, അഭിനവ്, വിനോദ് കുമാർ, അഖിൽ പി വി , അനൂപ് എം വി, പ്രകാശൻ എ, എന്നിവർ നേതൃത്വം നൽകി.