കണ്ണാടിപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് ആഗസ്റ്റ് 9 വ്യാപാരി ദിനമായി ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി കുഞ്ഞമ്മദ് ഹാജിയും ജനറല്‍ സെക്രട്ടറി കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. ഇതോടനുബന്ധിച്ച് ചികിത്സാ സഹായം വിതരണം ചെയ്തു. നിടുവാട്ട് ഭാഗത്തുള്ള ചികില്‍സാ സഹായം ജബ്ബാറിന് കൈമാറി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.