നാറാത്ത് ഓണപ്പറമ്പിൽ കെ പി മണികണ്ഠൻ അന്തരിച്ചു

kpaonlinenews

നാറാത്ത് : നാറാത്ത് ഓണപ്പറമ്പിൽ കെ പി മണികണ്ഠൻ (51 വയസ്സ്) അന്തരിച്ചു.പരേതനായ രാമൻനായരുടെയും കെ പി ശാന്തമ്മയുടെയും മകനാണ് .ഭാര്യ ബിന്ദു, മകൻ ആദിത്യൻ. സഹോദരങ്ങൾ :അനിത, ശ്രീജ ,ഹരിഹരൻ. സംസ്കാരം രണ്ട് മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Share This Article
error: Content is protected !!