കണ്ണൂർ: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കു ന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ജില്ലയിൽനിന്ന് ഒരു കോടി രൂപ സമാഹ രിക്കും. ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. തുക സമാഹ രിക്കുന്നതിനായി യൂണിറ്റ് ഭാരവാഹികൾ ഏഴ്, ഒൻപത്, 10, 11, 12 തീയതികളിലായി അംഗങ്ങളെ സമീപിക്കും.