പാടിയിൽ:
ചുള്ളേരി നാരായണിയുടെ (നണിയൂർ )ഇരുപതാം ചരമദിനത്തിൽ IRPC ക്ക് സംഭാവന നൽകി. ശ്രീധരൻ സംഘമിത്ര ഏറ്റു വാങ്ങി.IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി പി, സത്യൻ സി, പദ്മനാഭൻ സി, രാമകൃഷ്ണൻ കെ, വിനോദ് കെ, സുമേഷ് വി വി എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.