Home » പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി KANNUR പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി Last updated: 2024/08/05 at 6:27 PM By kpaonlinenews 1 Share SHARE പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 15 ലക്ഷം രൂപ കെ.വി സുമേഷ് എം.എൽ.എ യ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി സുശീലയും ഭാരവാഹികളും ചേർന്ന് കൈമാറി. Share This Article Facebook Whatsapp Whatsapp Copy Link