കണ്ണൂർ
അഡ്വ. പനക്കാട്ട് അബ്ദുൽ ഗഫൂർ മരണപെട്ടു.
പരേതരായ ടി.സി. അബ്ദുറഹ്മാൻ ഹാജി പനക്കാട്ട് ബീവി ഫാത്തിമ ദമ്പതികളുടെ മകൻ അഡ്വ. പനക്കാട്ട് അബ്ദുൽ ഗഫൂർ നിര്യാതനായി. ഭാര്യ ടി.സി സാഹിദ ഗഫൂർ മക്കൾ ടി.സി.മുഹമ്മദ് സഹൂർ, സഹന അസ്ഹർ , ടി.സി.സനീഷ്(ദുബായ്) മരുമക്കൾ അസ്ഹർ അബദുല്ല(ബഹ്റൈൻ)നിഷാന സഹൂർ. സഹോദരങ്ങൾ പനക്കാട്ട് ആയ്ശബി,സിദ്ദീഖ് ,റു ഫൈദ, മൻസൂർ, ശുഹൈബ്, പരേതനായ മുഹമ്മദ് അശ്രഫ്. മയ്യിത് നമസ്കാരം മഗ്രിബിന് ശേഷം താണ സക്കരിയ ജുമ മസ്ജിദിൽ