മയ്യിൽ
MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാഹിന സലീമിനെ DYFI ചെറുപഴശ്ശി മേഖല കമ്മിറ്റി അനുമോദിച്ചു. ഉപഹാരം മുൻ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം സി പി നാസർ സമ്മാനിച്ചു. DYFI മയ്യിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കെ ഷിബിൻ, മേഖല സെക്രട്ടറി എം വി സായൂജ്, മേഖല പ്രസിഡന്റ് എംഅശ്വന്ത്, ജിതിൻരാജ്, ശാലിനി, പ്രത്യുഷ് എന്നിവർ സംസാരിച്ചു.