ജലീൽ മരണപ്പെട്ടു.

kpaonlinenews

കക്കാട്:- കുഞ്ഞിപ്പള്ളി,
പുഴാതി സോണൽ ഓഫീസിന്ന് സമീപം ( അണ്ണാൻ്റവിടെ
ജലീൽ മരണപ്പെട്ടു. ചാലാട് മീത്തലെ പിടികസ്വദേശിയാണ്.
ഭാര്യ: – സൗജത്ത്
മക്കൾ :-ജദിർ, ജസ
അത്താഴക്കുന്ന് കണ്ടേൻ റോഡിന് സമീപം ചായക്കട നടത്തുന്ന ഹംസ(റഹ്മത്ത്) എന്ന വരുടെ മകളുടെ ഭർത്താവാണ്.
മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചാലാട് ജുമാ മസ്ജിദിൽ. തുടർന്ന് പള്ളിയാ മൂല കബർ സ്ഥാനിൽ

Share This Article
error: Content is protected !!