കമ്പിൽ: നാറാത്ത് പഞ്ചായത്ത് പരിധിയിലെ കമ്പിൽ അത്തക്കക്കുന്നിൽ വീടിന്റെ മുൻവശത്തേക്ക് കുന്നിടിഞ്ഞു വീണു. കമ്പിൽ അഫ്സീന ,മറിയം ,കദീജ എന്നവരുടെ വീട്ടിലേക്കാണ് കുന്നിടിഞ്ഞു വീണത്. ഇന്നലെ രാത്രി തിമിർത്തു പെയ്ത കനത്ത മഴയിലാണ് കുന്നിടിഞ്ഞത്.
Sign in to your account