വളപട്ടണം പൊക്കിലകത്ത് പള്ളിക്ക് സമീപം ഓട്ടു പുരക്കൽ ടി. ബി. തുഫൈൽ മരണപ്പെട്ടു.
പരേതനായ തായകത്ത് ഖാലിദ് – ബീഫാത്തു ദമ്പതികളുടെ മകനാണ്
ഭാര്യ : പൊയ്‌തും കടവിലെ പുന്നക്കൽ റൗസത്ത് (അധ്യാപിക മാണിയൂർ സ്കൂൾ )
സഹോദരങ്ങൾ : സുനിവാസ്, നൗഫൽ, നിസ്‌താർ, ഷംന, ഷബാനസ്