കക്കാട് : . പുഴാതി സോണൽ ഓഫീസിന് സമീപം പുലിമുക്ക് റോഡിൽ നിന്നും വീട്ട് വളപ്പിലേക്ക് വീണ് വാരം സ്വദേശി നിശാദ് മരണപ്പെട്ടു. പിതാവ്:- ഉത്തമൻ
ഇന്ന് രാത്രി എട്ട് മണിയോട് കൂടിയാണ് അപകടം സംഭവിച്ചത് നാട്ടുകാർ ആശുപത്രിൽ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ