ആർട്ടിക്കിനെപ്പറ്റി പഠിക്കാൻ പാട്ടയം സ്വദേശിനിയും

kpaonlinenews


കണ്ണാടിപ്പറമ്പ: കാലാവ സ്ഥാവ്യതിയാനം ആർട്ടിക് സമുദ്രത്തിലും കിഴക്കൻ ഗ്രീൻ
ലാൻഡ് ഗ്ലേസിയേഴ്സിലും വരുത്തുന്ന മാറ്റം സംബന്ധിച്ച് പഠിക്കാനുള്ള സംഘത്തിൽ പാട്ടയം സ്വദേശിനിയും. കൊളച്ചേരി പാട്ടയത്തെ ടി.വി.വിജയൻ-പി.അനിത ദമ്പതിമാരുടെ മകൾ യായ അപ്സര പി.വിജയനാണ് 22 പേരടങ്ങുന്ന സംഘത്തിലുള്ളത്. അഞ്ചാഴ്ചത്തെ പര്യ വേക്ഷണം ഓഗസ്റ്റ് 15-ന് സമാപിക്കും. 11 രാജ്യങ്ങളിൽനിന്നുള്ള സമുദ്ര ഗവേഷക സംഘത്തിലെ ഏക ഇന്ത്യക്കാരിയാണ് ചൈനയിൽ ഗവേഷണ വിദ്യാർഥിനിയായ അപ്സര.

Share This Article
error: Content is protected !!