കൊളച്ചേരി. ഒളിമ്പിക് സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിക്കാൻ തീരുമാനിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി താരാമണി ടീച്ചറുടെ നേതൃത്വത്തിൽ ദീപശിഖ തെളിയിച്ചു. സ്കൂൾ ലീഡർ ക്ലാസ്സ് ലീഡർ മാർക്ക് ദീപശിഖ കൈമാറി. സ്പെഷ്യൽ അസംബ്ലി ചേർന്ന് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംമ്പര പ്രതിജ്ഞയെടുത്തു.