IRPC മയ്യിൽ സോണൽ വളണ്ടിയർ സംഗമം നാളെ

kpaonlinenews

മയ്യിൽ- lRPC മയ്യിൽ സോണൽ കമ്മറ്റി സംഘടിപ്പിക്കുന്ന വളണ്ടിയർ സംഗമം 28.07.2024 ഞായറാഴ്ച ( നാളെ) രാവിലെ 10 മണിക്ക് മയ്യിൽ പാട്യം സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും. ജില്ലാ ഗവേണിംങ്ങ് ബോഡി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്യും.രാധാകൃഷ്ണൻ കാവുംമ്പായി ക്ലാസെടുക്കും.

Share This Article
error: Content is protected !!