എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച മയ്യിൽ വാർ മെമ്മോറിയലിൽ ജൂലൈ 26ന് കാലത്ത് 9 മണി മുതൽ കാർഗിൽ വിജയദിവസ് ആഘോഷം – IMNS GHSSസ്കൂൾ, KPCHSS പട്ടാന്നൂർ, ITM കോളേജ്, മയ്യിൽ തുടങ്ങിയ വിദ്യാലയങ്ങളിലെ NCC, NSS, SPC കേഡറ്റുകൾ പുഷ്പാർച്ചന നടത്തിയതോടെ ആരംഭിച്ചു. അതിനുശേഷം 10 .45 ന് കണ്ണൂർ മിലിറ്ററി സ്റ്റേഷൻ കമാൻഡർ, Col Paramvir Singh Nagra , Submaj Hony Capt S S Shekhawat ( VS M )മറ്റു സൈനിക അധികാരികൾ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, VII വാർഡ് മെമ്പർ,ഇടുഴി Dr. I ഭവദാസൻ നമ്പൂതിരി ESWA മയ്യിൽ രക്ഷാധികാരി Colവെങ്കട് രാമൻ, പ്രസിഡന്റ് രാധാകൃഷ്ണൻ T V, മോഹനൻ കാരക്കീൽ തുടങ്ങി ESWA മയ്യിൽ മെമ്പർമാർ,power criket club mayyil,Lions Club Mayyil, ACE Builders മയ്യിൽ -ബാബു പണ്ണേരി ,Ex-service men മലപ്പട്ടം യൂനിറ്റ് അഗങ്ങൾ, Ex-service men – 45 AD യുനിറ്റംഗങ്ങൾ,INC മയ്യിൽ പ്രസിഡൻ്റ്, രാമചന്ദ്രൻ ബാവിലേരി (BJK P മുൻ നാഷണൽ പ്രസിഡൻ്റ്) Ad Square എന്ന പ്രിൻ്റിം സ്ഥാപനം, മറ്റ്/വിവിധ വിമുക്തഭട സംഘടനകൾ, സാമൂഹ്യ സേവന സംഘടനകളുടെ സന്നിധ്യത്തിൽ – കണ്ണൂർ മിലിറ്റി സ്റ്റേഷൻ കമാണ്ടർ Col Paramvir Singh Nagra – ദേശീയ പതാക ഉയർത്തി പതാകവന്ദനം ചെയ്തു. അമർ ജവാൻ ജ്യോതിക്ക് ശ്രീ കേശവൻ നമ്പൂതിരി അഗ്നി കൊളുത്തിയ ശേഷം Station കമാണ്ടർ റീത്ത് സമർപ്പണവും നടത്തി. മറ്റ് വിവിധ വ്യക്തികളും സംഘടനകളും പുഷ്പാർച്ചനകളും നടത്തി പരിപാടി രാഷ്ടത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര യോദ്ദാക്കൾക് ശ്രദ്ധാ ജ്ഞലികൾ അർപ്പിച്ചു. ശേഷം ESWA യും, DSC centre കണ്ണൂരിന്റെ വക മധുര പലഹാരവും വിതരണം ചെയ്ത് പരിപാടിക്ക് സമാരംഭം കുറിച്ചു. ദേശീയഗാനാലാപനവും, മൌനാചരണവും ഔദ്യോഗിക ബഹുമതികളോടെ നടന്നു.
മയ്യിൽ നിന്ന് മാത്രമല്ല കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നല്ലവരായ ഒരു പാട് നാട്ടുകാർ ചടങ്ങിന് ഭവ്യത കൂട്ടി.