കമ്പിൽ : ചെറുക്കുന്ന് സ്കൂളിനടുത്തുള്ള കല്ലേൻ ബാലൻ്റെ പെട്ടിക്കടക്കാണ് രാവിലെ 9 മണിയോടെ നിയന്ത്രണം വിട്ട് വന്ന സ്കൂട്ടർ ഇടിച്ചത്.
സ്കൂളിലേക്ക് കുട്ടികളെയും കൂട്ടി വന്ന സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. പരുക്കേൽക്കാതെ കുട്ടികൾ രക്ഷപെട്ടു
Sign in to your account