കൊളച്ചേരി യൂ പി സ്കൂളിന് സമീപം താമസിക്കുന്ന നാരായണൻ അന്തരിച്ചു

kpaonlinenews

കൊളച്ചേരി യൂ പി സ്കൂളിന് സമീപം താമസിക്കുന്ന നാരായണൻ (77)അന്തരിച്ചു .

ഭാര്യ : ശോഭന , മക്കൾ :പ്രസാദ് (ചെത്ത്‌ തൊഴിലാളി സിപിഎം കായച്ചിറ ബ്രാഞ്ച് അംഗം) പ്രമോദ്( ഗൾഫ് )മരുമക്കൾ രേഷ്മ (കായച്ചിറ മിൽക്ക് സോസൈറ്റി )സുഗിന പാടിയിൽ .

സംസ്കാരം രാവിലെ 11 മണിക്ക് കൊളച്ചേരി പറമ്പ പഞ്ചായത്ത്‌ ശ്മശാനം

Share This Article
error: Content is protected !!