Home » ശക്തമായ കാറ്റിൽ തൊട്ടടുത്തെ വീട്ടിലെ മരം വീടിനു മുകളിൽ വീണു. KOLACHERY ശക്തമായ കാറ്റിൽ തൊട്ടടുത്തെ വീട്ടിലെ മരം വീടിനു മുകളിൽ വീണു. Last updated: 2024/07/25 at 4:05 PM By kpaonlinenews 1 Share SHARE പെരുമാച്ചേരി സ്കൂളിന് സമീപം നഹീദ നജീബ് എന്നവരുടെ വീടിന് മുകളിൽ ആണ് അയൽവാസിയുടെ വീട്ടുവളപ്പിലെ മരം വീണത്. വീഴ്ചയിൽ സൈഡ് കോൺക്രീറ്റ്റിനു കേട്പാടു പെറ്റി, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു, പിന്നീട് മരം മുറിച്ചു മാറ്റി. Share This Article Facebook Whatsapp Whatsapp Copy Link